19 April Friday

സെന്റ് തോമസ് കോളേജിൽ ദേശീയ സെമിനാര്‍ 8നും 9നും

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
കോഴഞ്ചേരി 
സെന്റ്‌ തോമസ് കോളജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സുവോളജി വിഭാഗത്തിന്റെയും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റിന്റെയും   സംയുക്ത ആഭിമുഖ്യത്തിൽ  ദേശീയ സെമിനാർ നടത്തുന്നു. 
റിസർച്ച് മെതഡോളജി ഇൻ ലൈഫ് സയൻസ് ട്രെൻഡ്സ് ആൻഡ് ഇന്നോവേഷൻസ്  എന്ന വിഷയത്തിൽ ഡിസംബർ 8, 9 തീയതികളിലാണ്‌ സെമിനാർ .  വിദ്യാർഥികൾക്ക്‌ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കും. ഫോൺ: 9495078821, 9843530169
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top