വനിതാ കമീഷൻ ചെയർപേഴ്‌സൺ സതീദേവി 
സന്ദീപിന്റെ കുടുംബത്തെ സന്ദർശിച്ചു



 തിരുവല്ല ആർഎസ്എസുകാർ അരുംകൊല ചെയ്ത സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ വീട് സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്സൺ പി സതീദേവി സന്ദർശിച്ചു. സന്ദീപിന്റെ ഭാര്യ സുനിത, അമ്മ ഓമന എന്നിവരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. സിപിഐ എം തിരുവല്ല എരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി, ഏരിയ കമ്മിറ്റിയംഗം അഡ്വ. പ്രമോദ് ഇളമൺ, ലോക്കൽ സെക്രട്ടറി സിബിച്ചൻ, ലോക്കൽ കമ്മിറ്റി അംഗം ഗീതാ പ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News