7 കേന്ദ്രങ്ങളിൽ 
സൗജന്യ 
ആർടിപിസിആർ പരിശോധന7 കേന്ദ്രങ്ങളിൽ 
സൗജന്യ 
ആർടിപിസിആർ പരിശോധന



പാലക്കാട്‌ ജില്ലയിൽ വെള്ളിയാഴ്ച ഏഴ്‌ കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെയാണ് പരിശോധന. പരിശോധനാകേന്ദ്രങ്ങൾ: ആലത്തൂർ -വെങ്ങനൂർ മോഡൽ സെൻട്രൽ സ്‌കൂൾ, കൊല്ലങ്കോട് -രാജാസ് എച്ച്‌എസ്‌എസ്‌, കാരക്കുറുശി ശബരി എച്ച്‌എസ്‌എസ്‌, കിഴക്കഞ്ചേരി കെഇഎഎൽപിഎസ്, കുമരനെല്ലൂർ ജിഎച്ച്‌എസ്‌എസ്‌, ആനക്കര കുമ്പിടി എൽപി സ്‌കൂൾ, കോട്ടോപ്പാടം -എഎംഎൽപിഎസ്(രാവിലെ 9.30 മുതൽ പകൽ 12.30 വരെ). ജിഎൽപിഎസ് അയിലൂർ(പകൽ 1.30 മുതൽ വൈകിട്ട് 4.30 വരെ). Read on deshabhimani.com

Related News