24 April Wednesday

7 കേന്ദ്രങ്ങളിൽ 
സൗജന്യ 
ആർടിപിസിആർ പരിശോധന7 കേന്ദ്രങ്ങളിൽ 
സൗജന്യ 
ആർടിപിസിആർ പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
പാലക്കാട്‌
ജില്ലയിൽ വെള്ളിയാഴ്ച ഏഴ്‌ കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെയാണ് പരിശോധന. പരിശോധനാകേന്ദ്രങ്ങൾ: ആലത്തൂർ -വെങ്ങനൂർ മോഡൽ സെൻട്രൽ സ്‌കൂൾ, കൊല്ലങ്കോട് -രാജാസ് എച്ച്‌എസ്‌എസ്‌, കാരക്കുറുശി ശബരി എച്ച്‌എസ്‌എസ്‌, കിഴക്കഞ്ചേരി കെഇഎഎൽപിഎസ്, കുമരനെല്ലൂർ ജിഎച്ച്‌എസ്‌എസ്‌, ആനക്കര കുമ്പിടി എൽപി സ്‌കൂൾ, കോട്ടോപ്പാടം -എഎംഎൽപിഎസ്(രാവിലെ 9.30 മുതൽ പകൽ 12.30 വരെ). ജിഎൽപിഎസ് അയിലൂർ(പകൽ 1.30 മുതൽ വൈകിട്ട് 4.30 വരെ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top