തൊഴിൽ തർക്ക കേസ് വിചാരണ



പാലക്കാട് ജില്ലാ വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമീഷണറുമായ സാബു സെബാസ്റ്റ്യൻ ഏപ്രിൽ മൂന്ന്, നാല്, 10, 11, 17, 18, 24, 25 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിൽ തൊഴിൽ തർക്ക, ഇൻഷുറൻസ് കേസുകൾ വിചാരണ ചെയ്യും. 0491 2556087.   Read on deshabhimani.com

Related News