28 March Thursday

തൊഴിൽ തർക്ക കേസ് വിചാരണ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
പാലക്കാട്
ജില്ലാ വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമീഷണറുമായ സാബു സെബാസ്റ്റ്യൻ ഏപ്രിൽ മൂന്ന്, നാല്, 10, 11, 17, 18, 24, 25 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിൽ തൊഴിൽ തർക്ക, ഇൻഷുറൻസ് കേസുകൾ വിചാരണ ചെയ്യും. 0491 2556087.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top