അക്കൗണ്ടന്റ് ഒഴിവ്‌



ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എംജിഎൻആർഇജിഎസ് വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ബികോം വിത്ത് പിജിഡിസിഎയാണ് യോഗ്യത. അപേക്ഷകർ ഏപ്രിൽ അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷയും   രേഖകളും അവയുടെ പകർപ്പും സഹിതം നേരിട്ടെത്തണം. 0466 2261221. Read on deshabhimani.com

Related News