20 April Saturday

അക്കൗണ്ടന്റ് ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
ശ്രീകൃഷ്ണപുരം
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എംജിഎൻആർഇജിഎസ് വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ബികോം വിത്ത് പിജിഡിസിഎയാണ് യോഗ്യത. അപേക്ഷകർ ഏപ്രിൽ അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷയും   രേഖകളും അവയുടെ പകർപ്പും സഹിതം നേരിട്ടെത്തണം. 0466 2261221.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top