ആലത്തൂർ ആർ കൃഷ്ണനെ അനുസ്മരിച്ചു

ആലത്തൂർ ആർ കൃഷ്ണൻ അനുസ്മരണയോഗം കാട്ടുശേരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു


ആലത്തൂർ ആലത്തൂർ ആർ കൃഷ്ണൻ ദിനത്തിൽ കാട്ടുശേരിയിൽ നടത്തിയ അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി വേണുഗോപാലൻ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഡി പ്രസേനൻ എംഎൽഎ, വി പൊന്നുക്കുട്ടൻ, ഏരിയ സെക്രട്ടറി സി ഭവദാസൻ, വി സി രാമചന്ദ്രൻ, ആർ രമേഷ്‌കുമാർ, ടി രാജൻ, സി സുരേഷ് ബാബു, പി കെ മോഹനൻ എന്നിവർ സംസാരിച്ചു. സി രാഘവൻ സ്വാഗതവും ആർ വിനോദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News