24 April Wednesday

ആലത്തൂർ ആർ കൃഷ്ണനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

ആലത്തൂർ ആർ കൃഷ്ണൻ അനുസ്മരണയോഗം കാട്ടുശേരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലത്തൂർ
ആലത്തൂർ ആർ കൃഷ്ണൻ ദിനത്തിൽ കാട്ടുശേരിയിൽ നടത്തിയ അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി വേണുഗോപാലൻ അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഡി പ്രസേനൻ എംഎൽഎ, വി പൊന്നുക്കുട്ടൻ, ഏരിയ സെക്രട്ടറി സി ഭവദാസൻ, വി സി രാമചന്ദ്രൻ, ആർ രമേഷ്‌കുമാർ, ടി രാജൻ, സി സുരേഷ് ബാബു, പി കെ മോഹനൻ എന്നിവർ സംസാരിച്ചു.
സി രാഘവൻ സ്വാഗതവും ആർ വിനോദ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top