7 കേന്ദ്രങ്ങളിൽ 
സൗജന്യ കോവിഡ്‌ പരിശോധന



പാലക്കാട്‌ ജില്ലയിൽ നാളെ ഏഴ്‌ കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന. രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെയാണ് പരിശോധന.  പരിശോധനാ കേന്ദ്രങ്ങൾ: വെങ്ങനൂർ മോഡൽ സെൻട്രൽ സ്‌കൂൾ, കൊല്ലങ്കോട് രാജാസ് എച്ച്‌എസ്‌എസ്‌(രാവിലെ ഒമ്പതു മുതൽ പകൽ ഒന്നുവരെ, നെന്മേനി സബ് സെന്റർ (പകൽ രണ്ടു മുതൽ വൈകിട്ട് 4.30വരെ), ചെർപ്പുളശേരി ശങ്കർ ആശുപത്രി, ചാലിശേരി അൻസാരി ഓഡിറ്റോറിയം, തൃത്താല -മേഴത്തൂർ എച്ച്‌എസ്‌എസ്‌, എഎൽപിഎസ് കാക്കശേരി, നാഗലശേരി -ജിഎൽപി സ്‌കൂൾ. Read on deshabhimani.com

Related News