കെഎസ്‌എഫ്‌ഇഎസ്‌എ 
ജില്ലാ സമ്മേളനം



പാലക്കാട്‌ കെഎസ്‌എഫ്‌ഇ സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം എ രമേശ്‌ നഗറിൽ (പാലക്കാട്‌ എൻജിഒ യൂണിയൻ ഹാൾ) ചേർന്നു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എം കെ നിഷാമോൾ അധ്യക്ഷയായി.  ജില്ലാ സെക്രട്ടറി എം രാജേഷ്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ വി സജിത്ത്‌ കണക്കും അവതരിപ്പിച്ചു. പി ദേവദാസ്‌, ഇ എച്ച്‌ അനീസ്‌, ഇ വി മനോജ്‌, എസ്‌ എ സുജിത, ആർ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം കെ നിഷാമോൾ(പ്രസിഡന്റ്‌), വി ഗോപിനാഥ്‌, കെ സുധാകരൻ (വൈസ്‌ പ്രസിഡന്റുമാർ), കെ ആർ രാജേഷ്‌ (സെക്രട്ടറി), കെ മണികണ്ഠൻ (ജോയിന്റ്‌ സെക്രട്ടറി-). Read on deshabhimani.com

Related News