28 March Thursday

കെഎസ്‌എഫ്‌ഇഎസ്‌എ 
ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
പാലക്കാട്‌
കെഎസ്‌എഫ്‌ഇ സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം എ രമേശ്‌ നഗറിൽ (പാലക്കാട്‌ എൻജിഒ യൂണിയൻ ഹാൾ) ചേർന്നു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എം കെ നിഷാമോൾ അധ്യക്ഷയായി. 
ജില്ലാ സെക്രട്ടറി എം രാജേഷ്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ വി സജിത്ത്‌ കണക്കും അവതരിപ്പിച്ചു. പി ദേവദാസ്‌, ഇ എച്ച്‌ അനീസ്‌, ഇ വി മനോജ്‌, എസ്‌ എ സുജിത, ആർ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എം കെ നിഷാമോൾ(പ്രസിഡന്റ്‌), വി ഗോപിനാഥ്‌, കെ സുധാകരൻ (വൈസ്‌ പ്രസിഡന്റുമാർ), കെ ആർ രാജേഷ്‌ (സെക്രട്ടറി), കെ മണികണ്ഠൻ (ജോയിന്റ്‌ സെക്രട്ടറി-).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top