എം ചന്ദ്രനെ അനുസ്മരിച്ചു

സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം ചന്ദ്രൻ അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്യുന്നു


 പാലക്കാട് സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എം ചന്ദ്രൻ അനുസ്മരണം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി അധ്യക്ഷനായി.  സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ,  ട്രഷറർ ടി കെ നൗഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രഭാകരൻ എംഎൽഎ, ടി കെ അച്യുതൻ, എസ് ബി രാജു, ടി എം ജമീല, എൽ ഇന്ദിര, വി സരള എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News