27 April Saturday

എം ചന്ദ്രനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം ചന്ദ്രൻ അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്യുന്നു

 പാലക്കാട്

സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എം ചന്ദ്രൻ അനുസ്മരണം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി അധ്യക്ഷനായി.
 സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ,  ട്രഷറർ ടി കെ നൗഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രഭാകരൻ എംഎൽഎ, ടി കെ അച്യുതൻ, എസ് ബി രാജു, ടി എം ജമീല, എൽ ഇന്ദിര, വി സരള എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top