സൗത്ത് ഇന്ത്യ ക്രിക്കറ്റ് കപ്പ് 
ടീം തെരഞ്ഞെടുപ്പ്



പാലക്കാട് വീൽചെയർ ക്രിക്കറ്റ് ഇന്ത്യയുടെ കീഴിൽ ആന്ധ്രപ്രദേശ് വീൽചെയർ ആൻഡ് ഡിസേബിൾഡ് ക്രിക്കറ്റ് അസോസിയേഷൻ ഡിസംബർ ഒമ്പതുമുതൽ 13 വരെ വിശാഖപട്ടണത്തിൽ നടത്തുന്ന സൗത്ത് ഇന്ത്യ ക്രിക്കറ്റ് കപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നു. 30നാണ് തെരഞ്ഞെടുപ്പ്.  ജില്ലാതലത്തിൽ സെലക്ഷൻ മത്സരം നടത്തില്ലെന്ന് ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്സ് അസോസിയേഷൻ കേരള അറിയിച്ചു. വീൽചെയർ സ്വന്തമായുള്ള സ്പൈനൽ കോഡ്, പോളിയോ, ആംപ്യൂട്ടി പോളിയോ ശാരീരിക വൈകല്യമുള്ളവർക്ക് പ്രായപരിധിയില്ലാതെ പങ്കെടുക്കാം. ഫോൺ: 9809921065.   Read on deshabhimani.com

Related News