19 April Friday

സൗത്ത് ഇന്ത്യ ക്രിക്കറ്റ് കപ്പ് 
ടീം തെരഞ്ഞെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
പാലക്കാട്
വീൽചെയർ ക്രിക്കറ്റ് ഇന്ത്യയുടെ കീഴിൽ ആന്ധ്രപ്രദേശ് വീൽചെയർ ആൻഡ് ഡിസേബിൾഡ് ക്രിക്കറ്റ് അസോസിയേഷൻ ഡിസംബർ ഒമ്പതുമുതൽ 13 വരെ വിശാഖപട്ടണത്തിൽ നടത്തുന്ന സൗത്ത് ഇന്ത്യ ക്രിക്കറ്റ് കപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നു. 30നാണ് തെരഞ്ഞെടുപ്പ്. 
ജില്ലാതലത്തിൽ സെലക്ഷൻ മത്സരം നടത്തില്ലെന്ന് ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്സ് അസോസിയേഷൻ കേരള അറിയിച്ചു. വീൽചെയർ സ്വന്തമായുള്ള സ്പൈനൽ കോഡ്, പോളിയോ, ആംപ്യൂട്ടി പോളിയോ ശാരീരിക വൈകല്യമുള്ളവർക്ക് പ്രായപരിധിയില്ലാതെ പങ്കെടുക്കാം. ഫോൺ: 9809921065.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top