3,500 കടന്ന് കോവി‍ഡ്



 3,500 കടന്ന് കോവി‍ഡ് പാലക്കാട്  ജില്ലയിൽ ചൊവ്വാഴ്‌ച 3,550 പേർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ 3,407 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 53 പേർ, ആരോഗ്യപ്രവർത്തകരായ 88 പേർ എന്നിവർ ഇതിലുൾപ്പെടും. 1,156 പേർ‍ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 17,580 ആയി. Read on deshabhimani.com

Related News