29 March Friday

3,500 കടന്ന് കോവി‍ഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

 3,500 കടന്ന് കോവി‍ഡ്

പാലക്കാട് 
ജില്ലയിൽ ചൊവ്വാഴ്‌ച 3,550 പേർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ 3,407 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 53 പേർ, ആരോഗ്യപ്രവർത്തകരായ 88 പേർ എന്നിവർ ഇതിലുൾപ്പെടും. 1,156 പേർ‍ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 17,580 ആയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top