എൽഡിഎഫ്‌ ഷൊർണൂർ റാലി ഇന്ന്‌



 പാലക്കാട്‌ എൽഡിഎഫ്‌ സർക്കാരിന്റെ  രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായ എൽഡിഎഫ്‌ ഷൊർണൂർ മണ്ഡലം റാലി ബുധനാഴ്‌ച നടക്കും. കോതകുറുശി അനങ്ങനടി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വൈകിട്ട്‌ അഞ്ചിന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News