28 March Thursday

എൽഡിഎഫ്‌ ഷൊർണൂർ റാലി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

 പാലക്കാട്‌

എൽഡിഎഫ്‌ സർക്കാരിന്റെ  രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായ എൽഡിഎഫ്‌ ഷൊർണൂർ മണ്ഡലം റാലി ബുധനാഴ്‌ച നടക്കും. കോതകുറുശി അനങ്ങനടി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വൈകിട്ട്‌ അഞ്ചിന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top