കേരള സിമന്റ് ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം 25ന്‌



പാലക്കാട്‌ കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ  ജില്ലാസമ്മേളനവും  സംസ്ഥാന ഭാരവാഹികൾക്ക്‌ സ്വീകരണവും ശനിയാഴ്‌ച നടക്കും. യാക്കര ഹോട്ടൽ ഡി 9ൽ പകൽ  മൂന്നിന്‌ വി കെ ശ്രീകണ്ഠൻ എംപി ഉദ്‌ഘാടനം  ചെയ്യും. പഠന–-പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ സിമന്റ്‌വ്യാപാരികളുടെ കുട്ടികളെ അനുമോദിക്കും. Read on deshabhimani.com

Related News