20 April Saturday

കേരള സിമന്റ് ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം 25ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
പാലക്കാട്‌
കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ  ജില്ലാസമ്മേളനവും  സംസ്ഥാന ഭാരവാഹികൾക്ക്‌ സ്വീകരണവും ശനിയാഴ്‌ച നടക്കും. യാക്കര ഹോട്ടൽ ഡി 9ൽ പകൽ  മൂന്നിന്‌ വി കെ ശ്രീകണ്ഠൻ എംപി ഉദ്‌ഘാടനം  ചെയ്യും. പഠന–-പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ സിമന്റ്‌വ്യാപാരികളുടെ കുട്ടികളെ അനുമോദിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top