വെബ്‌സൈറ്റ്‌ 
പ്രകാശനം ഇന്ന്‌



 പാലക്കാട്‌ കുഞ്ഞിരാമൻ മാസ്‌റ്റർ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന ഇ എം എസ്‌ ജന്മവാർഷിക സെമിനാറിന്റെ വെബ്‌സൈറ്റ്‌ പ്രകാശനം ചൊവ്വാഴ്‌ച നടക്കും. രാവിലെ പത്തിന്‌ സിപിഐ എം പാലക്കാട്‌ ഏരിയ കമ്മിറ്റി ഓഫീസിൽ സാഹിത്യകാരൻ വൈശാഖൻ പ്രകാശിപ്പിക്കും. Read on deshabhimani.com

Related News