18 December Thursday

വെബ്‌സൈറ്റ്‌ 
പ്രകാശനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

 പാലക്കാട്‌

കുഞ്ഞിരാമൻ മാസ്‌റ്റർ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന ഇ എം എസ്‌ ജന്മവാർഷിക സെമിനാറിന്റെ വെബ്‌സൈറ്റ്‌ പ്രകാശനം ചൊവ്വാഴ്‌ച നടക്കും. രാവിലെ പത്തിന്‌ സിപിഐ എം പാലക്കാട്‌ ഏരിയ കമ്മിറ്റി ഓഫീസിൽ സാഹിത്യകാരൻ വൈശാഖൻ പ്രകാശിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top