ലോഗോ ക്ഷണിച്ചു



പാലക്കാട് ജൂൺ 27, 28 തീയതികളിൽ പാലക്കാട്ട്‌  നടക്കുന്ന കേരളാ സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു) 11 –-ാം സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. അവസാന തീയതി 30. വാട്സാപ്‌ നമ്പറിലോ മെയിൽ ഐഡിയിലോ സൃഷ്ടികൾ അയക്കണം. ഫോൺ: 914912546920, cwupalakkad@gmail.com. Read on deshabhimani.com

Related News