25 April Thursday

ലോഗോ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022
പാലക്കാട്
ജൂൺ 27, 28 തീയതികളിൽ പാലക്കാട്ട്‌  നടക്കുന്ന കേരളാ സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു) 11 –-ാം സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. അവസാന തീയതി 30. വാട്സാപ്‌ നമ്പറിലോ മെയിൽ ഐഡിയിലോ സൃഷ്ടികൾ അയക്കണം. ഫോൺ: 914912546920, cwupalakkad@gmail.com.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top