കോവിഡ് ധനസഹായം: നവം. 15 വരെ അപേക്ഷിക്കാം



പാലക്കാട്‌ കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15 വരെ നീട്ടി. 2021 മാർച്ചിനുമുമ്പ് അംഗത്വമെടുത്ത് വിഹിതം അടച്ച സജീവ അംഗങ്ങൾക്കാണ് 1000 രൂപ ധനസഹായം. www.kmtboard.in ൽ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0495 2966577. Read on deshabhimani.com

Related News