19 April Friday

കോവിഡ് ധനസഹായം: നവം. 15 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
പാലക്കാട്‌
കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15 വരെ നീട്ടി. 2021 മാർച്ചിനുമുമ്പ് അംഗത്വമെടുത്ത് വിഹിതം അടച്ച സജീവ അംഗങ്ങൾക്കാണ് 1000 രൂപ ധനസഹായം. www.kmtboard.in ൽ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0495 2966577.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top