എഫ്സിഐ ലോറി തൊഴിലാളി പണിമുടക്ക്‌ 28ന്



പാലക്കാട് തൊഴിൽ നിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഫ് സിഐ ലോറി തൊഴിലാളികൾ പണിമുടക്കിലേക്ക്. 28ന് ലോറിതൊഴിലാളികളും ലോറി കയർകെട്ട് തൊഴിലാളികളും ബ്രോക്കേഴ്സും സംയുക്തമായി പണിമുടക്കും. ഇതിന്റെ ഭാ​ഗമായി എഫ്സി ഐ തൊഴിലാളികളുടെ സംയുക്ത യോ​ഗം ചേർന്നു. കെ സിറാജുദ്ദീൻ അധ്യക്ഷനായി. ടി ബി നിജാം, കെ ഹക്കു, എം പുരുഷോത്തമൻ, പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News