27 April Saturday

എഫ്സിഐ ലോറി തൊഴിലാളി പണിമുടക്ക്‌ 28ന്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
പാലക്കാട്
തൊഴിൽ നിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഫ് സിഐ ലോറി തൊഴിലാളികൾ പണിമുടക്കിലേക്ക്. 28ന് ലോറിതൊഴിലാളികളും ലോറി കയർകെട്ട് തൊഴിലാളികളും ബ്രോക്കേഴ്സും സംയുക്തമായി പണിമുടക്കും. ഇതിന്റെ ഭാ​ഗമായി എഫ്സി ഐ തൊഴിലാളികളുടെ സംയുക്ത യോ​ഗം ചേർന്നു. കെ സിറാജുദ്ദീൻ അധ്യക്ഷനായി. ടി ബി നിജാം, കെ ഹക്കു, എം പുരുഷോത്തമൻ, പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top