സിപിഐ എം പഠന ക്ലാസ്‌ ഇന്ന്‌ സമാപിക്കും



മുണ്ടൂർ സിപിഐ എം ജില്ലാ പഠന ക്ലാസ്‌ ചൊവ്വാഴ്‌ച സമാപിക്കും. പി എ ഗോകുൽദാസ്‌ (പാർടി പരിപാടി), പി കെ ശശി (ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനചരിത്രം ), കെ ജയദേവൻ  (ഇന്ത്യൻ സാമൂഹ്യ ചരിത്രം) എന്നിവർ തിങ്കളാഴ്‌ച ക്ലാസെടുത്തു.  ചൊവ്വാഴ്‌ച രാവിലെ ബദൽ സമീപനങ്ങളും പ്രയോഗവും, വർത്തമാനകാല ഇന്ത്യ എന്ന വിഷയത്തിലും ക്ലാസ്‌ നടക്കും. Read on deshabhimani.com

Related News