19 April Friday

സിപിഐ എം പഠന ക്ലാസ്‌ ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
മുണ്ടൂർ
സിപിഐ എം ജില്ലാ പഠന ക്ലാസ്‌ ചൊവ്വാഴ്‌ച സമാപിക്കും. പി എ ഗോകുൽദാസ്‌ (പാർടി പരിപാടി), പി കെ ശശി (ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനചരിത്രം ), കെ ജയദേവൻ  (ഇന്ത്യൻ സാമൂഹ്യ ചരിത്രം) എന്നിവർ തിങ്കളാഴ്‌ച ക്ലാസെടുത്തു. 
ചൊവ്വാഴ്‌ച രാവിലെ ബദൽ സമീപനങ്ങളും പ്രയോഗവും, വർത്തമാനകാല ഇന്ത്യ എന്ന വിഷയത്തിലും ക്ലാസ്‌ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top