8,881 പേർ നിരീക്ഷണത്തിൽ



പാലക്കാട്  കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ 8,881 പേർ നിരീക്ഷണത്തിൽ. വീടുകളിൽ 7,271 പേരും ആശുപത്രികളിൽ 1,610 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 197 പേരെ ശനിയാഴ്‌ച രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കണ്ടെയ്‌ൻമെന്റ് സോണിൽ പാലക്കാട്  അമ്പലപ്പാറ പഞ്ചായത്തിൽ വാർഡ് ഒന്ന്, കൊടുവായൂർ വാർഡ് 18, ഓങ്ങല്ലൂർ വാർഡ് രണ്ട്, 22, തൃത്താല വാർഡ് 3, വടക്കഞ്ചേരി വാർഡ് 15 എന്നിവ കണ്ടെയ്‌ൻമെന്റ് സോണുകളായി. മാസ്കില്ല; 219പേർക്കെതിരെ കേസ് പാലക്കാട്  മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 219 പേർക്കെതിരെ ശനിയാഴ്‌ച പൊലീസ് കേസെടുത്തു. Read on deshabhimani.com

Related News