19 April Friday

8,881 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
പാലക്കാട് 
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ 8,881 പേർ നിരീക്ഷണത്തിൽ. വീടുകളിൽ 7,271 പേരും ആശുപത്രികളിൽ 1,610 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 197 പേരെ ശനിയാഴ്‌ച രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കണ്ടെയ്‌ൻമെന്റ് സോണിൽ
പാലക്കാട് 
അമ്പലപ്പാറ പഞ്ചായത്തിൽ വാർഡ് ഒന്ന്, കൊടുവായൂർ വാർഡ് 18, ഓങ്ങല്ലൂർ വാർഡ് രണ്ട്, 22, തൃത്താല വാർഡ് 3, വടക്കഞ്ചേരി വാർഡ് 15 എന്നിവ കണ്ടെയ്‌ൻമെന്റ് സോണുകളായി.
മാസ്കില്ല; 219പേർക്കെതിരെ കേസ്
പാലക്കാട് 
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 219 പേർക്കെതിരെ ശനിയാഴ്‌ച പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top