ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

കൊല്ലങ്കോട് ഏരിയയിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റും സംഖ്യയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം 
ഇ എൻ സുരേഷ്ബാബു ഏറ്റുവാങ്ങുന്നു


കൊല്ലങ്കോട്  ദേശാഭിമാനി പത്രത്തിന്‌ കൊല്ലങ്കോട് ഏരിയയിൽ ചേർത്ത വാർഷിക വരിക്കാരുടെ ലിസ്റ്റും സംഖ്യയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ എൻ സുരേഷ്ബാബു ഏരിയ സെക്രട്ടറി കെ രമാധരനിൽനിന്ന് ഏറ്റുവാങ്ങി.  ജില്ലാ കമ്മിറ്റിയംഗം ആർ ചിന്നക്കുട്ടൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി വി രാമകൃഷ്ണൻ, കെ സിയാവുദ്ദീൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News