23 April Tuesday

ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

കൊല്ലങ്കോട് ഏരിയയിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റും സംഖ്യയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം 
ഇ എൻ സുരേഷ്ബാബു ഏറ്റുവാങ്ങുന്നു

കൊല്ലങ്കോട് 
ദേശാഭിമാനി പത്രത്തിന്‌ കൊല്ലങ്കോട് ഏരിയയിൽ ചേർത്ത വാർഷിക വരിക്കാരുടെ ലിസ്റ്റും സംഖ്യയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ എൻ സുരേഷ്ബാബു ഏരിയ സെക്രട്ടറി കെ രമാധരനിൽനിന്ന് ഏറ്റുവാങ്ങി. 
ജില്ലാ കമ്മിറ്റിയംഗം ആർ ചിന്നക്കുട്ടൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി വി രാമകൃഷ്ണൻ, കെ സിയാവുദ്ദീൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top