345 പേർക്ക്‌ കോവിഡ്‌ 681 രോഗമുക്തി



പാലക്കാട് ജില്ലയിൽ കോവിഡ്‌ ബാധിതർ കുറയുന്നു.  ഞായറാഴ്‌ച 345 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 197 പേർ, ഉറവിടം അറിയാത്ത 146 പേർ, 2 ആരോഗ്യ പ്രവർത്തകർ, എന്നിവരുൾപ്പെടുന്നു. 681 പേർ‍ രോഗമുക്തരായി. ആകെ 4075 പരിശോധന നടത്തി. രോഗസ്ഥിരീകരണ നിരക്ക്‌ 8.46 ശതമാനം.  ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4990 ആയി. Read on deshabhimani.com

Related News