29 March Friday

345 പേർക്ക്‌ കോവിഡ്‌ 681 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021
പാലക്കാട്
ജില്ലയിൽ കോവിഡ്‌ ബാധിതർ കുറയുന്നു.  ഞായറാഴ്‌ച 345 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 197 പേർ, ഉറവിടം അറിയാത്ത 146 പേർ, 2 ആരോഗ്യ പ്രവർത്തകർ, എന്നിവരുൾപ്പെടുന്നു. 681 പേർ‍ രോഗമുക്തരായി. ആകെ 4075 പരിശോധന നടത്തി. രോഗസ്ഥിരീകരണ നിരക്ക്‌ 8.46 ശതമാനം.  ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4990 ആയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top