സിപിഐ ജില്ലാ സമ്മേളനം 
23 മുതല്‍ പട്ടാമ്പിയില്‍



പട്ടാമ്പി സിപിഐ ജില്ലാ സമ്മേളനം 23 മുതൽ 25 വരെ പട്ടാമ്പിയിൽ നടക്കും. 23ന് വെെകിട്ട് നാലിന് ഇ പി ഗോപാലൻ നഗറിൽ(ചിത്രാ ഓഡിറ്റോറിയം, പട്ടാമ്പി) ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം എ എസ് ശിവദാസ് പതാക ഉയർത്തും. 24ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറിയറ്റ്‌ അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News