29 March Friday

സിപിഐ ജില്ലാ സമ്മേളനം 
23 മുതല്‍ പട്ടാമ്പിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
പട്ടാമ്പി
സിപിഐ ജില്ലാ സമ്മേളനം 23 മുതൽ 25 വരെ പട്ടാമ്പിയിൽ നടക്കും. 23ന് വെെകിട്ട് നാലിന് ഇ പി ഗോപാലൻ നഗറിൽ(ചിത്രാ ഓഡിറ്റോറിയം, പട്ടാമ്പി) ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം എ എസ് ശിവദാസ് പതാക ഉയർത്തും. 24ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറിയറ്റ്‌ അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top