ഇൻഡോർ സ്‌റ്റേഡിയവും 
മെഡിക്കൽ കോളേജും നന്നാക്കും



പാലക്കാട്‌ പാലക്കാട്‌ ഇൻഡോർ സ്റ്റേഡിയം, ഗവ. മെഡിക്കൽ കോളേജിലെ സിന്തറ്റിക്‌ ട്രാക്ക്‌ എന്നിവയുടെ നിർമാണത്തിലെ തടസ്സം  ഉടൻ നീക്കുമെന്ന്‌ കായിക മന്ത്രി വി അബ്‌ദുൾ റഹ്‌മാൻ ഉറപ്പുനൽകി.  ഇൻഡോർ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട്‌ കലക്ടർ അടുത്ത ആഴ്‌ച യോഗം ചേരും.  പ്രശ്‌നം പരിഹരിച്ച്‌ മുന്നോട്ടു പോകും.  സിന്തറ്റിക്‌ ട്രാക്കിന്റെ  അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 2.11 കോടി അനുവദിച്ചു.  പദ്ധതി സമർപ്പിച്ചാലുടൻ നിർമാണം തുടങ്ങാം.     Read on deshabhimani.com

Related News