അവധിക്കാല 
ചിത്രകലാ ക്യാമ്പ്‌



  പാലക്കാട്‌ കുന്നത്തൂർമേട്‌ ഗോപിക ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡ്രോയിങ് ആൻഡ് പെയിന്റിങ് 21–-ാം വാർഷികാഘോഷവും അവധിക്കാല ചിത്രകലാ ക്യാമ്പും ചിത്ര പ്രദർശനവും ഏപ്രിൽ രണ്ടുമുതൽ ഏഴുവരെ പാലക്കാട്‌ ഗവ. എൽപി സ്‌കൂളിൽ നടക്കും. രണ്ടിന്‌ ചിത്രകലാ പ്രദർശനവും മൂന്നുമുതൽ ഏഴുവരെ ചിത്രകലാ ക്യാമ്പും നടക്കും. ഫോൺ: 9544320509. Read on deshabhimani.com

Related News