20 April Saturday

അവധിക്കാല 
ചിത്രകലാ ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

 

പാലക്കാട്‌
കുന്നത്തൂർമേട്‌ ഗോപിക ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡ്രോയിങ് ആൻഡ് പെയിന്റിങ് 21–-ാം വാർഷികാഘോഷവും അവധിക്കാല ചിത്രകലാ ക്യാമ്പും ചിത്ര പ്രദർശനവും ഏപ്രിൽ രണ്ടുമുതൽ ഏഴുവരെ പാലക്കാട്‌ ഗവ. എൽപി സ്‌കൂളിൽ നടക്കും. രണ്ടിന്‌ ചിത്രകലാ പ്രദർശനവും മൂന്നുമുതൽ ഏഴുവരെ ചിത്രകലാ ക്യാമ്പും നടക്കും. ഫോൺ: 9544320509.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top