ഹിന്ദി അധ്യാപക കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു



കുഴൽമന്ദം കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി ക്ലാസുകൾ, പാലക്കാട് കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തിൽ ആരംഭിക്കുന്നു കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന പ്രഥമ മുതൽ സാഹിത്യചാര്യവരെയുള്ള ഹിന്ദി ക്ലാസുകളും  പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് ഹിന്ദി ടൈപ്പ് റൈറ്റിങ് ആൻഡ് ഷോർട്ട് ഹാൻഡ് ക്ലാസുകളും  അക്ഷരക്ലാസുകളുമാണ്‌ ആരംഭിക്കുന്നത്‌.   ഫോൺ: 904881 457. Read on deshabhimani.com

Related News