18 April Thursday

ഹിന്ദി അധ്യാപക കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
കുഴൽമന്ദം
കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി ക്ലാസുകൾ, പാലക്കാട് കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തിൽ ആരംഭിക്കുന്നു കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന പ്രഥമ മുതൽ സാഹിത്യചാര്യവരെയുള്ള ഹിന്ദി ക്ലാസുകളും  പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് ഹിന്ദി ടൈപ്പ് റൈറ്റിങ് ആൻഡ് ഷോർട്ട് ഹാൻഡ് ക്ലാസുകളും  അക്ഷരക്ലാസുകളുമാണ്‌ ആരംഭിക്കുന്നത്‌.   ഫോൺ: 904881 457.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top