ആരോഗ്യ ജാഗ്രത കോര്‍-കമ്മിറ്റി യോഗം



പാലക്കാട് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി "മഴക്കാലപൂർവ ശുചീകരണ-വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിന്റെ ഭാഗമായി 20ന് പകൽ 2.30ന് കലക്ടറുടെ ചേംബറിൽ ആരോഗ്യ ജാഗ്രത കോർ-കമ്മിറ്റി യോഗം ചേരും. Read on deshabhimani.com

Related News