19 April Friday

ആരോഗ്യ ജാഗ്രത കോര്‍-കമ്മിറ്റി യോഗം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
പാലക്കാട്
പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി "മഴക്കാലപൂർവ ശുചീകരണ-വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിന്റെ ഭാഗമായി 20ന് പകൽ 2.30ന് കലക്ടറുടെ ചേംബറിൽ ആരോഗ്യ ജാഗ്രത കോർ-കമ്മിറ്റി യോഗം ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top