എൻജിനിയേഴ്‌സ്‌‌ ദിനം ആചരിച്ചു



  പാലക്കാട്‌ ലെൻസ്‌ഫെഡ്‌ നേതൃത്വത്തിൽ എൻജിനീയേഴ്‌സ്‌‌ദിനം ആചരിച്ചു. ദിനാചരണം സ്ഥാപക ജനറൽ സെക്രട്ടറി ആർ കെ മണിശങ്കർ ഉദ്‌ഘാടനം ചെയ്‌തു. കെ ഒ പ്രമോദ്, ജില്ലാസെക്രട്ടറി ആർ മോഹൻദാസ്‌, ഏരിയ പ്രസിഡന്റ്‌ ആർ രാജേഷ്‌, ഏരിയ സെക്രട്ടറി കെ ജനാർദനൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News