03 July Thursday

എൻജിനിയേഴ്‌സ്‌‌ ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

 

പാലക്കാട്‌
ലെൻസ്‌ഫെഡ്‌ നേതൃത്വത്തിൽ എൻജിനീയേഴ്‌സ്‌‌ദിനം ആചരിച്ചു. ദിനാചരണം സ്ഥാപക ജനറൽ സെക്രട്ടറി ആർ കെ മണിശങ്കർ ഉദ്‌ഘാടനം ചെയ്‌തു. കെ ഒ പ്രമോദ്, ജില്ലാസെക്രട്ടറി ആർ മോഹൻദാസ്‌, ഏരിയ പ്രസിഡന്റ്‌ ആർ രാജേഷ്‌, ഏരിയ സെക്രട്ടറി കെ ജനാർദനൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top